ധ​ർ​ണ ന​ട​ത്തി
Sunday, November 17, 2019 12:38 AM IST
പേ​രാ​മ്പ്ര: ഷോ​പ്പ്സ് കോ​മേ​ഴ്സ്യ​ൽ എ​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ്ണ ന​ട​ത്തി. 21 ന് ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. ധ​ർ​ണ ഷോ​പ്പ്സ് ആ​ൻ​ഡ് കോ​മേ​ഴ്സ്യ​ൽ എ​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം കെ.​വി. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മ​റ്റി അം​ഗം ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​നാ​യി. സി​ഐ​ടി​യു ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ.​പി. സ​ജീ​ഷ് പ്ര​സം​ഗി​ച്ചു.