എ​കെ​പി​എ ജി​ല്ലാ സ​മ്മേ​ള​നം 19 ന്
Sunday, November 17, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​നം 19 ന് ​കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​മ്പ​തി​ന് പതാ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​നം തു​ട​ങ്ങും. പൊ​തു​സ​മ്മേ​ള​നം മു​ൻ എം​പി അ​ബ്ദു​ൾ സ​മ​ദ് സ​മ​ദാ​നി ഉദ്​ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​ട്ടാ​മ്പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ക​ട​നം, ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം, അ​വാ​ർ​ഡ് ദാ​നം, എ​ക്സി​ബി​ഷ​ൻ ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​കെ​പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി പ്ര​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ് മ​ണി, ച​ന്ദ്ര​ൻ പാ​റ​ക്ക​ട​വ്, ജ​യ​ൻ രാ​ഗം, ജി​തി​ൻ വ​ള​യ​നാ​ട് പ​ങ്കെ​ടു​ത്തു.