യു​ഡി​എ​ഫ് പാ​ന​ലി​ന് വി​ജ​യം
Sunday, November 17, 2019 12:39 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ വി​ള​ക്കാം​തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2019 -20 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ബെ​ന്നി മാ​ത്യു അ​റ​യ്ക്ക​ൽ, കെ.​ജെ. ജോ​ർ​ജ് കൊ​ച്ചു കൈ​പ്പേ​ൽ, ടോ​മി ജോ​സ​ഫ് നീ​ണ്ടു ക്കു​ന്നേ​ൽ, ശാ​ന്ത​കു​മാ​ർ കു​രു​വി തോ​ട്ട​ത്തി​ൽ, സു​നി​ൽ ജോ​ർ​ജ് ചാ​രു പ്ലാ​ക്ക​ൽ, ബീ​ന മാ​ത്യു അ​മ്പാ​ട്ട്, ത്രേ​സ്യാ​മ്മ ആ​ന്‍റണി തു​ണ്ടി​യി​ൽ, ജി​ൻ​സി ജോ​സ​ഫ് കൊ​ച്ചു​ക​ടു​പ്പി​ൽ എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ. ബെ​ന്നി മാ​ത്യു അ​റ​ക്ക​ലി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.