കൈ​വേ​ലി​യി​ൽ എ​ക്‌​സൈ​സ് 270 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Sunday, November 17, 2019 12:43 AM IST
നാ​ദാ​പു​രം: എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 270 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. കൈ​വേ​ലി ക​ണ്ട​ന്‍ ചോ​ല​യി​ല്‍ നി​ന്ന് കാ​പ്പി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് അ​രി​കി​ലെ ക​ണ്ട​ന്‍​ചോ​ല തോ​ടി​ന്‍റെ അ​രി​കി​ലെ കാ​ട് പി​ടി​ച്ച ഭാ​ഗ​ത്ത് സൂ​ക്ഷി​ച്ച വാ​ഷാണ് ക​ണ്ടെ​ത്തി​യ​ത്. 100 ലി​റ്റ​റി​ന്‍റെ ര​ണ്ട് ബാ​ര​ലു​ക​ളി​ലും, 35 ലി​റ്റ​ര്‍ കൊ​ള്ളു​ന്ന ര​ണ്ട് ക​ന്നാ​സു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച വാ​ഷ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ശി​പ്പി​ച്ചു.

പ്ര​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​പി. ഷാ​ജി, സി.​പി. ച​ന്ദ്ര​ന്‍, സി​ഇ​ഒ അ​നൂ​പ് മ​യ​ങ്ങി​യി​ല്‍, ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.