നേ​തൃ​സം​ഗ​മം സംഘടിപ്പിച്ചു
Sunday, November 17, 2019 12:43 AM IST
പേ​രാ​മ്പ്ര: ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ കേ​ര​ളം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ മ​രു​പ്പ​റ​മ്പാ​യി മാ​റി​യെ​ന്നും വാ​ള​യാ​ർ പീ​ഡ​നം ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ജി​ല്ലാ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ണ്ട് ഉ​മ്മ​ർ​പാ​ണ്ടി​ക​ശാ​ല. പേ​രാ​മ്പ്ര മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സ​യി​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, സി.​പി.​എ. അ​സീ​സ്, മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്, ടി.​കെ. ഇ​ബ്രാ​ഹീം, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, പി.​ടി. അ​ഷ്റ​ഫ്, ടി.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.