പെ​ൺക​രു​ത്തി​ൽ നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി
Monday, November 18, 2019 12:08 AM IST
നാ​ദാ​പു​രം: തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ചാ​ല​പ്പു​റ​ത്ത് കു​ടും​ബ​ശ്രീ പെ​ൺ​ക​രു​ത്തി​ൽ ക​ര​നെ​ൽ കൃ​ഷി വി​ള​ഞ്ഞ് നൂ​റു​മേ​നി. ഐ​ശ്വ​ര്യ, സൂ​ര്യ, വ​നി​ത കു​ടും​ബ​ശ്രീ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഒ​രേ​ക്ക​ർ പ​റ​മ്പി​ൽ ക​ര​നെ​ൽ​കൃ​ഷി ചെ​യ്ത​ത്. കൃ​ഷി​ഭ​വ​ൻ സൗ​ജ​ന്യ​മാ​യി ന​ല്കി​യ വി​ത്ത് ഉ​പ​യോ​ഗി​ച്ച് കു​നി​യേ​ൽ ശ്രീ​നി​വാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​ഭൂ​മി​യി​ലാ​ണ് കൃ​ഷി ചെ​യ്ത​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്സാ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്തം​ഗം സു​ജി​ത പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ക​മ​ല അ​ധ്യ​ക്ഷ​യാ​യി. കെ. ​ശ്രി​നി​വാ​സ​ൻ പ്ര​സം​ഗി​ച്ചു. സി ​ഡി​എ​സ് മെം​മ്പ​ർ എ. ​കെ. ജാ​നു സ്വാ​ഗ​തം പ​റ​ഞ്ഞു.