സ്കുൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് അ​ര​ങ്ങു​ണ​രും
Tuesday, November 19, 2019 12:38 AM IST
കോ​ഴി​ക്കോ​ട് : ച​രി​ത്ര ന​ഗ​രി​യു​ടെ മ​ടി​ത്ത​ട്ടി​ല്‍ ഇ​നി​യു​ള്ള ദി​ന​രാ​ത്ര​ങ്ങ​ളി​ല്‍ ക​ല​യു​ടെ കാ​ഹ​ളം . റ​വ​ന്യൂ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും.
കോ​ഴി​ക്കോ​ട് ന​ഗ​ര ഹൃ​ദ​യ​ത്തി​ലു​ള്ള 18 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന 309 ഇന​ങ്ങ​ളി​ല്‍ 17 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥിക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി. 22 വ​രെ നീ​ളു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ , ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1200 വി​ദ്യാ​ര്‍​ഥിക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റ​മ്പ​താം ജ​ന്മ​വാ​ര്‍​ഷി​ക സ്മ​ര​ണ​യ്ക്കാ​യി ഓ​രോ വേ​ദി​ക്കും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബാ​പ്പുജി​യു​മാ​യി ഓ​രോ വേ​ദി​യും എ​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന വി​ശീ​ദ​ക​ര​ണം സ​ഹി​ത​മു​ള്ള വേ​ദി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്.
ബി​ഇ​എം ജി​എ​ച്ച്എ​സ്എ​സാ​ണ് പ്ര​ധാ​ന​വേ​ദി. മ​ഹാ​ത്മ എ​ന്നാ​ണ് വേ​ദി​ക്ക് പേ​ര് ന​ല്‍​കി​യ​ത്. ര​ണ്ടാം വേ​ദി​ സ​ബ​ര്‍​മ​തി​യെ​ന്നും മൂ​ന്നി​ന് ക​സ്തൂ​ര്‍​ബ എ​ന്നു​മാ​ണ് പേ​ര് . മ​ഹി​ളാ മാ​ള്‍ ഓ​ഡി​റ്റോ​റി​യം, ഗ​വ. ഗ​ണ​പ​ത് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്, ത​ളി സാ​മൂ​തി​രി എ​ച്ച്എ​സ്എ​സ്, ത​ളി ഗ​വ. യു​പി സ്‌​കൂ​ള്‍ , മാ​നാ​ഞ്ചി​റ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ള്‍, മാ​നാ​ഞ്ചി​റ ഗ​വ. ടി​ടി​ഐ മെ​ന്‍ , ചാ​ല​പ്പു​റം ഗ​വ. അ​ച്യു​ത​ന്‍ ഗേ​ള്‍​സ് സ്‌​കൂ​ള്‍, ക​ല്ലാ​യ് ഗ​വ. ഗ​ണ​പ​ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​ന്‍​പ​തി​ട​ത്താ​ണ് വേ​ദി​ക​ള്‍ ഒ​രു​ക്കി​യ​ത്. വാ​ര്‍​ധ, സ്വ​രാ​ജ്, രാം​ധു​ന്‍ , ന​വ​ജീ​വ​ന്‍, കീ​ര്‍​ത്തി മ​ന്ദി​ര്‍ , ബി​ര്‍​ളാ ഹൗ​സ്, ബാ​പ്പൂ​ജി, യ​ംഗ് ഇ​ന്ത്യ, ദ​ണ്ഡി, മോ​നി​യ, ന​യി​താ​ലി, ച​മ്പാ​ര​ന്‍, സ​ര്‍​വോ​ദ​യ, രാ​ജ്ഘ​ട്ട്, ന​വ​ഖാ​ലി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വേ​ദി​ക​ളു​ടെ പേ​രു​ക​ള്‍. മു​ഖ്യ​വേ​ദി​ക്ക് സ​മീ​പ​ത്തു ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ ശാ​ല​യും ഒ​രു​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് മേ​ള​യു​ടെ പ​താ​ക ഉ​യ​ര്‍​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ധാ​ന​വേ​ദി​യി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. വി.​ആ​ര്‍. സു​ധീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ലോ​ഗോ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും.
സ​മാ​പ​ന സ​മ്മേ​ള​നം 22 ന് ​വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ സ​മ്മാ​ന ദാ​നം നി​ര്‍​വഹി​ക്കും. ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ നാ​ല് മ​ണി​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. തു​ട​ര്‍​ന്ന് കി​ഡ്സ​ന്‍ കോ​ര്‍​ണ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

വേ​ദി​ക​ളി​ല്‍ ഇ​ന്ന്

വേ​ദി ഒ​ന്ന് -മ​ഹാ​ത്മ
(ബി​ഇ​എം ജി​എ​ച്ച്എ​സ്എ​സ്)

തി​രു​വാ​തി​ര​ക്ക​ളി
എ​ച്ച്എ​സ്എ​സ് 9.30
ഉ​ദ്ഘാ​ട​നം 4.00
തി​രു​വാ​തി​ര​ക്ക​ളി
എ​ച്ച്എ​സ് 5.00

വേ​ദി ര​ണ്ട് -സ​ബ​ര്‍​മ​തി
( ബി​ഇ​എം ജി​എ​ച്ച്എ​സ്എ​സ് )

കേ​ര​ള ന​ട​നം എ​ച്ച്എ​സ്
ഗേ​ള്‍​സ് 9.30
കേ​ര​ള ന​ട​നം എ​ച്ച്എ​സ് ബോ​യ്‌​സ് 2.00
കേ​ര​ള ന​ട​നം എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് 6.00

വേ​ദി മൂ​ന്ന് -ക​സ്തൂ​ര്‍​ബ
(മ​ഹി​ളാ​മാ​ള്‍ ഗ്രൗ​ണ്ട് )

ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ്എ​സ്
ഗേ​ള്‍​സ് 9.30
ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ്
ഗേ​ള്‍​സ് 1.00
തി​രു​വാ​തി​ര​ക്ക​ളി യു​പി 3.00

വേ​ദി നാ​ല് - വാ​ര്‍​ധ
(​മ​ഹി​ളാ മാ​ള്‍ ഓ​ഡി​റ്റോ​റി​യം)

മോ​ണോ ആ​ക്ട് യു​പി 9.30
മോ​ണോ ആ​ക്ട് എ​ച്ച്എ​സ് ബോ​യ്‌​സ് 11.00
മോ​ണോ ആ​ക്ട് എ​ച്ച്എ​സ് ഗേ​ള്‍​സ് 2.00
മോ​ണോ ആ​ക്ട് എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് 4.00
മോ​ണോ ആ​ക്ട് എ​ച്ച്എ​സ്എ​സ് ബോ​യ്‌​സ് 6.00

വേ​ദി അ​ഞ്ച് - സ്വ​രാ​ജ്
(ഗ​ണ​പ​ത് ബോ​യ്‌​സ്
എ​ച്ച്എ​സ് ഗ്രൗ​ണ്ട് )

ഒ​പ്പ​ന യു​പി 9.30
വ​ട്ട​പ്പാ​ട്ട് എ​ച്ച്എ​സ് 2.00
വ​ട്ട​പ്പാ​ട്ട് എ​ച്ച്എ​സ്എ​സ് 5.00

വേ​ദി ആ​റ് - രാം​ധു​ന്‍
( ഗ​ണ​പ​ത് ബോ​യ്‌​സ്
എ​ച്ച്എ​സ് ഹാ​ള്‍)

ഓ​ട​ക്കു​ഴ​ല്‍ എ​ച്ച്എ​സ് 9.30
ഓ​ട​ക്കു​ഴ​ല്‍
എ​ച്ച്എ​സ്എ​സ് 12.00
നാ​ദ​സ്വ​രം എ​ച്ച്എ​സ് 2.30
നാ​ദ​സ്വ​രം
എ​ച്ച്എ​സ്എ​സ് 4.30

വേ​ദി ഏ​ഴ് - ന​വ​ജീ​വ​ന്‍
(സാ​മൂ​തി​രി
എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്)

ചെ​ണ്ട/ താ​യ​മ്പ​ക എ​ച്ച്എ​സ് 9.30
ചെ​ണ്ട മേ​ളം എ​ച്ച്എ​സ് 12.00
പ​ഞ്ച​വാ​ദ്യം എ​ച്ച്എ​സ് 3.00
മ​ദ്ദ​ളം എ​ച്ച്എ​സ് 5.00

വേ​ദി എ​ട്ട് -കീ​ര്‍​ത്തി മ​ന്ദി​ര്‍
(സാ​മൂ​തി​രി എ​ച്ച്എ​സ്എ​സ്
ഓ​ഡി​റ്റോ​റി​യം)

നാ​ടോ​ടി​നൃ​ത്തം യു​പി 9.30
നാ​ടോ​ടി നൃ​ത്തം എ​ച്ച്എ​സ് ഗേ​ള്‍​സ് 2.00
നാ​ടോ​ടി​നൃ​ത്തം എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് 6.00

വേ​ദി ഒ​ന്‍​പ​ത്-
ബി​ര്‍​ള ഹൗ​സ്
(സാ​മൂ​തി​രി
എ​ച്ച്എ​സ്എ​സ്
ത​ളി)
ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് 9.30
ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് ബോ​യ്‌​സ് 11.00
ക​ഥ​ക​ളി സം​ഗീ​തം
എ​ച്ച്എ​സ് ഗേ​ള്‍​സ് 1.00
ക​ഥ​ക​ളി സം​ഗീ​തം
എ​ച്ച്എ​സ് ബോ​യ്‌​സ് 3.00
ക​ഥ​ക​ളി എ​ച്ച്എ​സ്
ബോ​യ്‌​സ് 4.00
ക​ഥ​ക​ളി എ​ച്ച്എ​സ്
ഗേ​ള്‍​സ് 5.00
ക​ഥ​ക​ളി എ​ച്ച്എ​സ്എ​സ് ബോ​യ്‌​സ് 6.00
ക​ഥ​ക​ളി എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ് 7.00

വേ​ദി 10 -ബാ​പ്പൂ​ജി
(സാ​മൂ​തി​രി
എ​ച്ച്എ​സ്എ​സ് ത​ളി)
നാ​ട​കം എ​ച്ച്എ​സ് 9.30

വേ​ദി 11 - യ​ങ് ഇ​ന്ത്യ
(​ജി​യു​പി​എ​സ് ത​ളി)

പ​ദ്യം ചൊ​ല്ല​ല്‍ ഹി​ന്ദി
യു​പി 9.30
പ​ദ്യം ചൊ​ല്ല​ല്‍ ഹി​ന്ദി
എ​ച്ച്എ​സ് 2.30
പ​ദ്യം ചൊ​ല്ല​ല്‍ ഹി​ന്ദി
എ​ച്ച്എ​സ്എ​സ് 4.30

വേ​ദി 12 -ദ​ണ്ഡി
(സ്‌​പോ​ര്‍​ട്‌​സ്
കൗ​ണ്‍​സി​ല്‍ ഹാ​ള്‍)

പ്ര​സം​ഗം മ​ല​യാ​ളം
യു​പി 9.30
പ്ര​സം​ഗം മ​ല​യാ​ളം
എ​ച്ച്എ​സ് 12.00
പ്ര​സം​ഗം മ​ല​യാ​ളം
എ​ച്ച്എ​സ്എ​സ് 3.00

വേ​ദി 13 -മോ​നി​യ
(ജി​ടി​ടി​ഐ മെ​ന്‍)

അ​റ​ബി​ഗാ​നം യു​പി 9.30
അ​റ​ബി​ഗാ​നം എ​ച്ച്എ​സ് ബോ​യ്‌​സ് 12.00
അ​റ​ബി​ഗാ​നം എ​ച്ച്എ​സ് ഗേ​ള്‍​സ് 2.00

വേ​ദി 14 -ന​യീം​താ​ലിം
(ജി​ടി​ടി​ഐ മെ​ന്‍)

ഖു​ര്‍​ആ​ന്‍ പാ​രാ​യ​ണം
യു​പി 9.30
ഖു​ര്‍​ആ​ന്‍ പാ​രാ​യ​ണം
എ​ച്ച്എ​സ് 11.00
മോ​ണോ ആ​ക്ട് യു​പി 2.00
മോ​ണോ ആ​ക്ട്
എ​ച്ച്എ​സ് 4.00

വേ​ദി 15- ച​മ്പാ​ര​ന്‍
(ഗ​വ.​അ​ച്യു​ത​ന്‍ ഗേ​ള്‍​സ്
എ​ല്‍​പി​എ​സ് ഹാ​ള്‍)

പ​ദ്യം ത​മി​ഴ്
എ​ച്ച്എ​സ്എ​സ് 9.30
പ​ദ്യം ത​മി​ഴ് എ​ച്ച്എ​സ് 12.00
പ​ദ്യം ത​മി​ഴ് യു​പി 3.00
പ്ര​സം​ഗം ത​മി​ഴ് യു​പി 5.00
പ്ര​സം​ഗം ത​മി​ഴ്
എ​ച്ച്എ​സ് 6.00

വേ​ദി -16 സ​ര്‍​വ്വോ​ദ​യ
(ഗ​വ.​അ​ച്യു​ത​ന്‍ ഗേ​ള്‍​സ്
എ​ല്‍​പി​എ​സ് ഓ​ഡി​റ്റോ​റി​യം )

അ​ക്ഷ​ര​ശ്ലോ​കം യു​പി 9.30
അ​ക്ഷ​ര​ശ്ലോ​കം
എ​ച്ച്എ​സ് 12.00
പാ​ഠ​കം എ​ച്ച്എ​സ്
ഗേ​ള്‍​സ് 12.00
പാ​ഠ​കം എ​ച്ച്എ​സ്
ബോ​യ്‌​സ് 3.00

വേ​ദി 17-രാ​ജ്ഘ​ട്ട്
(ഗ​വ.​അ​ച്യു​ത​ന്‍ ഗേ​ള്‍​സ്
എ​ല്‍​പി​എ​സ് ഹാ​ള്‍)

ഗാ​നാ​ലാ​പ​നം യു​പി
ഗേ​ള്‍​സ് 9.30
ഗാ​നാ​ലാ​പ​നം യു​പി
ബോ​യ്‌​സ് 12.00
ഗാ​നാ​ലാ​പ​നം എ​ച്ച്എ​സ്
ഗേ​ള്‍​സ് 2.00
ഗാ​നാ​ലാ​പ​നം എ​ച്ച്എ​സ് ബോ​യ്‌​സ്