പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, November 20, 2019 12:59 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ൾ സ​മാ​ഹ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ൻ പ്ര​ധാ​നാ​ധ്യാ​പി​ക ഷാ​ന്‍റി. പി. ​സെ​ബാ​സ്റ്റ്യ​ന് പ​ഠ​നോ പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
സ്കൂ​ളി​ലെ ഗൈ​ഡ്സ്, ജെ​ആ​ർ​സി, പി​ടി​എ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ധ്യാ​പ​ക​രാ​യ കെ.​എം. രാ​ജു, റോ​ഷി​ൻ മാ​ത്യു, എ.​ടി. തോ​മ​സ്, ബി​ജേ​ഷ് ജോ​ർ​ജ്, സി​സ്റ്റ​ർ മേ​ഴ്സി, സോ​ളി മൈ​ക്കി​ൾ, എം.​ജെ. സി​ൽ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.