കോ​ൺ​ടാ​ക്ട് ക്ലാ​സ്
Wednesday, November 20, 2019 12:59 AM IST
കോ​ട​ഞ്ചേ​രി: ഓ​പ്പ​ൺ സ്കൂ​ളി​ൽ റെ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രും കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള​തു​മാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള കോ​ൺ​ടാ​ക്ട് ക്ലാ​സ് നാ​ളെ രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ ന​ട​ക്കും. ക്ലാ​സിനാ​യി വ​രു​ന്നവർ പ​രീ​ക്ഷ ഫീ​സ് 240 രൂ​പ, പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, എ​സ് എ​സ് എ​ൽ സി ​മാ​ർ​ക്ക് ലി​സ്റ്റ് കോ​പ്പി,മെ​മ്മോ കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​രണം.