എ​ൻ​സി​പി ക​രി​ദി​നാ​ച​ര​ണ​വും ധ​ർ​ണ​യും ന​ട​ത്തി
Thursday, November 21, 2019 12:37 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ട​തി സ്‌​റ്റേ​നീ​ക്കി പൊ​തു​ശ്മ​ശാ​നം നി​ർ​മ്മി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് എ​ൻ​സി​പി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രഫ. ജോ​ബ് കാ​ട്ടൂ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​വ​രാ​വ​കാ​ശ നി​യ​മം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന ധ​ർ​ണ്ണ​യും ക​രി​ദി​നാ​ച​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ നി​യ​മം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ചാ​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ജോ​ബ് കാ​ട്ടൂ​ർ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം.​ജോ​സ​ഫ്, പി.​സു​ധാ​ക​ര​ൻ, പി.​വി.​ഭാ​സ്ക​ര​ൻ കി​ടാ​വ് ,ഒ.​ഡി.​തോ​മ​സ്, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, പി.​കെ.​ഗോ​പാ​ല​ൻ, കെ.​ആ​ർ.​രാ​മ​കൃ​ഷ്ണ​ൻ, ജോ​സ​ഫ് അ​മ്പാ​ട്ട്, ബ​ഷീ​ർ കൊ​ല്ലം​ക​ണ്ടി, ബെ​ന്നി പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.