നെ​ൽ​കൃ​ഷി​യി​റ​ക്കി
Thursday, December 5, 2019 12:28 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ സ​ര്‍​വ്വീ​സ് ബാ​ങ്ക് ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് നെ​ല്‍​കൃ​ഷി​യി​റ​ക്കി. ക​ര്‍​ഷ​ക സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ഗ്രീ​ന്‍ ആ​ര്‍​മി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൃ​ഷി​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഞാ​റ് ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​ര​മേ​ശ്ബാ​ബു നി​ര്‍​വ്വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ഫെ​ബി​ത, ശ്രീ​ജി​ത്ത്, കെ.​സി. മ​മ്മ​ദ്കു​ട്ടി, സി. ​ഹ​രീ​ഷ്, അ​ബ്ദു​ള്‍ റ​സാ​ക്ക്, സി.​ടി. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ഇ. ​അ​രു​ണ്‍,ഡെ​ന്നി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.