സ്വ​യം ര​ക്ഷാ പ​രി​ശീ​ല​ന​വും നി​യ​മ ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:22 AM IST
പേ​രാ​മ്പ്ര: സ​ര്‍​ക്കാ​രും കേ​ര​ള പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ്ത്രീ ​സ്വ​യം ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യും നി​യ​മ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മ​ഹാ​രാ​ജാ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ക​സ​ബ എ​എ​സ്‌​ഐ സാ​ജ​ന്‍ പു​തി​യോ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ പോ​ലീ​സു​കാ​രാ​യ സി​ന്ദു, ഷീ​ജ, ഷി​ജി​ന, ബി​ന്ദു എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ്വ​യം ര​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കി.