ഏ​ക​ദി​ന സെ​മി​നാ​ര്‍ ന​ട​ത്തി
Sunday, December 8, 2019 12:23 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ഉ​പ​ജി​ല്ല ജെ​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്‍​പ​താം ക്ലാ​സി​ലെ കേ​ഡ​റ്റു​ക​ള്‍​ക്ക് ഏ​ക​ദി​ന സെ​മി​നാ​ര്‍ ന​ട​ത്തി. കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ കൊ​ടു​വ​ള്ളി എ​ഇ​ഒ മു​ര​ളീ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​യു. ന​ഫീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​സ​മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ണ്ടു​ങ്ങ​ര, എ​ന്‍.​പി. ഹ​നീ​ഫ, ടി. ​ദീ​പ്തി, ജോ​സ് തു​രു​ത്തി​മ​റ്റം, അ​ഷ്‌​റ​ഫ് മാ​ണി​ക്കോ​ത്ത്, ടി. ​ധ​ന്യ, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബീ​ര​ജ്, പി. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.