കൊ​ല്ല​ത്ത് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം
Sunday, December 8, 2019 12:23 AM IST
കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം സ്വ​ർ​ണ്ണം ക​ള​വ് പോ​യി. കൊ​ല്ല​ത്ത് ജ്വ​ല്ല​റി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്.

അ​ഞ്ച് കി​ലോ വെ​ള്ളി​യും, 160 ഗ്രാം ​സ്വ​ർ​ണ്ണ​വും മോ​ഷ​ണം പോ​യി​ട്ടു​ണ്ട് കൊ​യി​ലാ​ണ്ടി പോ​ലീ​സ് എ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.