പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജന പ്ര​ഖ്യാ​പ​ന പ​രി​പാ​ടി
Monday, December 9, 2019 12:28 AM IST
തി​രു​വ​മ്പാ​ടി : സ്വ​ച്ഛ ഭാ​ര​ത്, ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സ് തി​രു​വ​മ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലേ​യും പ​രി​സ​ര​ത്തെ​യും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും നീ​ക്കി പ്ലാ​സ്റ്റി​ക് നി​ർ​മ്മാ​ർ​ജ്ജ​ന പ്ര​ഖ്യാ​പ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
'ആ​വാ​സ്' പ്ര​സി​ഡ​ന്‍റ് പി.​എ.​സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ ഏ​ലി​യാ​മ്മ ജോ​ർ​ജ്ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ റോ​ബ​ർ​ട്ട് നെ​ല്ലി​ക്കാ​തെ​രു​വി​ൽ, പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ക​ൺ​വീ​ന​ർ കാ​വാ​ലം ജോ​ർ​ജ്, ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ന്ദ​ര​ൻ എ ​പ്ര​ണ​വം, സ​തീ​ഷ് കു​മാ​ർ അ​മ്പ​ല​ക്ക​ണ്ടി, സു​രേ​ഷ് ബാ​ബു മ​ക്കാ​ട്ട് ചാ​ലി​ൽ, മി​നി രാ​ജു, പി.​ബി.​ഷാ​ഗി​ൻ, എ.​എ​ൻ.​ദേ​വ​ദാ​സ​ൻ, ഫാ​ത്തി​മാ ഫെ​ഹ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​വാ​സ് പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച വാ​ഴ​യി​ല ഏ​ലി​യാ​മ്മ ജോ​ർ​ജ് അ​ങ്ങാ​ടി​യി​ലെ കൂ​ൾ​ബാ​റി​നും, വ​ട്ട​യി​ല(​ഉ​പ്പു​ത്തി​യി​ല) തേ​ക്കി​ല​യും മീ​ൻ മാ​ർ​ക്ക​റ്റി​നും കൈ​മാ​റി.