ഹൈ​വേ മാ​ർ​ച്ചും സാ​യാ​ഹ്‌ന ധ​ർ​ണയും ന​ട​ത്തി
Tuesday, December 10, 2019 1:12 AM IST
കോ​ട​ഞ്ചേ​രി: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ക്യാ​പി​ച്ച 10000രൂ​പ ഇ​ത് വ​രെ​യും ന​ൽ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തു​ഷാ​ര​ഗി​രി ചി​പ്പി​ലി​ത്തോ​ട് അ​ടി​വാ​രം നു​റാം​തോ​ട് ചെ​മ്പു​ക​ട​വ് റോ​ഡ്, പോ​ത്തു​ണ്ടി, ചെ​മ്പു​ക​ട​വ്, പ​റ​പ്പ​റ്റ പാ​ല​ങ്ങ​ളും, കാ​ലം​പാ​റ തൂ​ക്കു​പാ​ലം എ​ന്നി​വ ഉ​ട​ൻ പു​ന​ർ​നി​ർ​മ്മി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നൂ​റാം​തോ​ട് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി അ​ടി​വാ​ര​ത്ത് ഹൈ​വേ മാ​ർ​ച്ചും സ​യാ​ഹ്ന ധാ​ര​ണ​യും ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ ​പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഡി. ജോ​സ​ഫ്, ആ​ഗ​സ്തി പ​ല്ലാ​ട്ട്, അ​ഷ​റ​ഫ് ഒ​ത​യേ​ത്ത്, ഷാ​ഫി വ​ള​ഞ്ഞ പാ​റ, ലീ​ലാ​മ്മ മം​ഗ​ല​ത്ത്, ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, ജോ​ബി ഇ​ല​ന്തൂ​ർ, ബാ​ബു പ​ട്ട​രാ​ട്ട്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, കു​മാ​ര​ൻ ക​രി​മ്പി​ൽ, ബാ​ബു പെ​രി​യ​പു​റ​ത്ത്, മ​നേ​ജ് നീ​ർ​വേ​ലി, ബി​ജു ഒ​ത്തി​ക്ക​ൽ.