തി​രു​ത്തി​യി​ൽ ശ്രീ​കൃ​ഷ്ണ​ ക്ഷേ​ത്ര മ​ഹോ​ത്സ​വം
Tuesday, December 10, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: ക​രു​വി​ശേ​രി തി​രു​ത്തി​യി​ൽ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. 13ന് ​പ​ള്ളി​വേ​ട്ട ന​ട​ക്കും. 14-ന് ​വൈ​കു​ന്നേ​രം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഥ​ത്തി​ൽ തി​ട​ന്പേ​റ്റി​യ ഘോ​ഷ​യാ​ത്ര​യും താ​ല​പ്പൊ​ലി​യും ആ​റാ​ട്ടും ക​ഴി​ഞ്ഞ് രാ​ത്രി​യോ​ടെ കൊ​ടി​യി​റ​ങ്ങും.
ക്ഷേ​ത്രം ത​ന്ത്രി ചാ​ത്ത​നാ​ട്ട് ഇ​ല്ല​ത്ത് രാ​മ​ച​ന്ദ്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഒ.​സു​ധീ​ഷ് കു​മാ​ർ, ക​ൺ​വീ​ന​ർ വി.​വി.​സീ​മ ദി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ന്നു.