പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 10, 2019 1:14 AM IST
താ​മ​ര​ശേ​രി: ച​ളി​ക്കോ​ട്-​എ​ളേ​റ്റി​ല്‍ പ​ബ്ലി​ക് റീ​ഡിം​ഗ് റൂം ​ആ​ന്‍​ഡ് ലൈ​ബ്ര​റി​യും പൂ​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് വി​ജ​യോ​ത്സ​വം പ​ദ്ധ​തി​യും എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്ര​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ജി​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ബ്ലി​ക് റീ​ഡിം​ഗ് റൂം ​ആ​ന്‍​ഡ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​സി. വേ​ലാ​യു​ധ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി. അ​ജ​യ് കു​മാ​ര്‍, സി.​പി. രാ​മ​ന്‍​കു​ട്ടി, വി. ​സ​ലീം, ജാ​ഫ​ര്‍, ടി.​പി. അ​ജ​യ​ന്‍, സ​ലാം, വി.​പി. ചാ​ത്തു​ക്കു​ട്ടി, ടി.​കെ. രാ​ജ​ന്‍, എം. ​നാ​രാ​യ​ണ​ന്‍, സി.​പി. ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്രം ര​ക്ഷാ​ക​ര്‍​തൃ​സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ. ​അ​ബ്ദു​സ​ലീം (കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ടി.​കെ.​റി​ല്‍​ജ (ക​ണ്‍​വാ​ന​ർ), ര​മ​ണി (ജോ. ​ക​ണ്‍​വീ​ന​ർ), സി.​പി. സാ​യ​ന്ത് (സ്റ്റു​ഡ​ന്‍റ് ലീ​ഡ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.