ടെ​ന്നീ​സ് വോ​ളി​ബോ​ൾ അ​സോ​. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, December 10, 2019 11:41 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ടെ​ന്നീ​സ് വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി പുതിയ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​രാ​ട​ൻ സു​ലൈ​മാ​ൻ (പ്ര​സി​ഡ​ന്‍റ്) ടി. ​അ​ബ്ദു​ൽ അ​സീ​സ്, പി. ​മു​ഹ​മ്മ​ദ് ഹ​സ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, പി. ​സ്മി​ത (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഷ്റ​ഫ് ക​ട​മേ​രി (സെ​ക്ര​ട്ട​റി), എം. ​ദി​പി​ൻ, റി​യാ​സ് അ​ടി​വാ​രം, എം.​എ. സാ​ജി​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ന്തോ​ഷ് മ​ട​വൂ​ർ (ട്ര​ഷ​റ​ർ). പി. ​ഷ​ഫീ​ഖ്, എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഫൗ​സി​യ മാ​മ്പ​റ്റ, അ​ബ്ദു​ള്ള​ക്കു​ട്ടി ക​രു​വ​മ്പൊ​യി​ൽ, മോ​ഹ​ൻ കൊ​ട്ടാ​ര​ക്കോ​ത്ത്, ശ്രീ​ജി​ത് പ​ന്തീ​ര​ങ്കാ​വ്(​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). കേ​ര​ള ടെ​ന്നീ​സ് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ടി.​എം. അ​ബ്ദു​റ​ഹി​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.