യു​വാ​വും യു​വ​തി​യും തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Wednesday, December 11, 2019 10:25 PM IST
കോ​ഴി​ക്കോ​ട്: ക​മി​താ​ക്ക​ളെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ല​ത്തൂ​ർ പ​ട​ന്ന​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ബ്ബാ​ർ (36), അ​യ​ൽ​വാ​സി മാ​ട്ടു​വ​യ​ൽ വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ റം​ഷാ​ദി​ന്‍റെ ഭാ​ര്യ സ​ജി​ന (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.10 ന് ​വെ​സ്റ്റ്ഹി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

കോ​യ​മ്പ​ത്തൂ​ർ - മം​ഗ​ലാ​പു​രം തീ​വ​ണ്ടി​യാ​ണ് ഇ​ടി​ച്ച​ത്. ഇ​വ​ർ തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ ചാ​ടി​യ​താ​ണെ​ന്നും പ​റ​യു​ന്നു. പ​ത്ത്, എ​ട്ട് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ് അ​ബ്ദു​ൾ ജ​ബ്ബാ​ർ. ഭാ​ര്യ: ഹാ​ജി​റ. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് സ​ജി​ന. ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന് പേ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഉ​ച്ച​യ്ക്ക്.