ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ കേ​ക്ക് മേ​ള
Thursday, December 12, 2019 12:09 AM IST
മു​ക്കം: കാ​ര​ശേരി സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ക്കം റോ​ട്ട​റി ക്ല​ബ്ബി​ന്‍റേ​യും വൈ​എം​സി​എ​യു​ടേ​യും ജെ​സി​ഐ ക​മേ​ലി​യ​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ക്ക് നി​ർ​മ​ണ​മ​ത്സ​ര വി​പ​ണ​ന​മേ​ള ന​ട​ത്തു​ന്നു. 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. യോ​ഗം ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു.കെ.​പി. അ​നി​ൽ​കു​മാ​ർ, പി. ​രാ​ജ​ല​ക്ഷ്മി, എ.​പി. മു​ര​ളീ​ധ​ര​ൻ, എം. ​ധ​നീ​ഷ്, ഡെ​ന്നി ആ​ന്‍റ​ണി, റി​ൻ​സി ജോ​ൺ​സ​ൺ, മി​നി സി​ബി, പി.​ജെ. കു​ര്യ​ൻ, ഷൈ​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട് ( ചെ​യ​ർ​മാ​ൻ), ഷൈ​ജു തോ​മ​സ്, പി. ​രാ​ജ​ല​ക്ഷ്മി (വൈ. ​ചെ​യ​ർ​മാ​ൻ), റി​ൻ​സി ജോ​ൺ​സ​ൺ (ക​ൺ​വീ​ന​ർ), മി​നി സി​ബി, ഷി​ബി​ല തോ​മ​സ്, ജോ​സ് ലി​ൻ ജേ​ക്ക​ബ് (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.