പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി
Sunday, December 15, 2019 12:26 AM IST
കോ​ട​ഞ്ചേ​രി : മ​ഞ്ഞു​വ​യ​ൽ പു​ല്ലൂ​രാം​പാ​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ് താ​റു​മാ​റാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ മ​ഞ്ഞു​വ​യ​ൽ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി.
ഇ​ല​ന്തു​ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നെ​ല്ലി​പ്പൊ​യി​ൽ സ​മാ​പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​യാ​ഹ്ന ധ​ർ​ണ​യും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ ​പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടോ​മി പെ​രു​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്തി പ​ല്ലാ​ട്ട്, ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ,ജോ​ബി ഇ​ല​ന്തൂ​ർ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബാ​ബു പി ​പ​ട്ട​രാ​ട്ട്, ടോ​മി ഇ​ല്ലി​മു​ട്ടി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, സാ​ബു മ​ന​യി​ൽ, ലൈ​ജു അ​രി​പ​റ​മ്പി​ൽ, അ​ബി​ൻ പൂ​ന്തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.