മ​രി​യ​ൻ പ്രോ​ലൈ​ഫ് മൂ​വ്മെ​ന്‍റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Wednesday, January 15, 2020 11:44 PM IST
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി രൂ​പ​താ മ​രി​യ​ൻ പ്രോ ​ലൈ​ഫ് മൂ​വ്മെ​ന്‍റ് 2020-23 വ​ർ​ഷ​ത്തേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. രൂ​പ​താ ഡ​യ​റ​ക്ട​റാ​യി ഡോ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, രൂ​പ​താ ആ​നി​മേ​റ്റ​ർ സി. ​റോ​സ് മ​രി​യ സി​എം​സി, രൂ​പ​താ പ്ര​സി​ഡ​ന്റ് സ​ജീ​വ് പു​ര​യി​ട​ത്ത​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ബെ​സ്റ്റി മു​ക്ക​ല​ക്കാ​ട്ടി​ൽ. രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ തെ​ങ്ങും തോ​ട്ട​ത്തി​ൽ. ജോ. ​സെ​ക്ര​ട്ട​റി ബി​നു പു​ത്ത​ൻ​പു​ര​യി​ൽ, ട്ര​ഷ​റ​ർ ഡോ. ​സ​ന്തോ​ഷ് നൂ​റ​നാ​നി​ക്ക​ൽ. പി​ആ​ർ​ഒ വി​നോ​ദ് വെ​ട്ട​ത്ത്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ തെ​ങ്ങും തോ​ട്ട​ത്തി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജോ​യ് നെ​ടു​മ്പ​ള്ളി​യി​ൽ, ജോ​ർ​ജ് കേ​വ​ള്ളി​യി​ൽ, എ​മ്മാ​നു​വ​ൽ പു​തു​പ്പ​ള്ളി ത​കി​ടി​യേ​ൽ, ജെ​യ്സ​ൺ ക​ന്നു​കു​ഴി, ഡേ​വി​സ് ക​രു​മ​ത്തി​ൽ, റെ​ജി നെ​ടി​യ പാ​ല​ക്ക​ൽ, ബാ​ബു മാ​ട​പ്പ​ള്ളി കു​ന്നേ​ൽ, ലൗ​ലി പാ​റ​ക്ക​ൽ, ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, ര​ജ്ജി​ത്ത് കി​ഴ​ക്ക​യി​ൽ, സു​ബി​ൻ ത​യ്യി​ൽ, സാ​ന്ദ്രാ തൊ​ണ്ണ​നാ​ൽ, ഗോ​ഡ്വി​ൻ നീ​ണ്ടൂ കു​ന്നേ​ൽ , നി​ധി​ൻ പു​ല​ക്കു​ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.