പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു
Wednesday, January 15, 2020 11:47 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​സി ഷി​ബു, ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ്, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, പു​ഷ്പ സു​രേ​ന്ദ്ര​ൻ, ബി​ന്ദു ജോ​ർ​ജ്ജ്, ജെ​സ്സി പി​ണ​ക്കാ​ട്ട്, മേ​ഴ്സി​കാ​യ​ത്ത​റ, ജോ​ബി ജോ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ കെ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ​വ​ർ​ക്ക​ർ​മാ​ർ, അ​നി​ല അ​ഗ​സ്റ്റി​ൻ, അ​നൂ​പ് ജേ​ക്ക​ബ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സീ​സ് കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ ലി​സാ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.
രാ​വി​ലെ ഒ​ന്പ​തി​ന് ലി​സാ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​ച​ര​ണ​ജാ​ഥ​ക്ക് വാ​ള​ണ്ടി​യ​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യി ലി​സ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, സ​ഹ​കാ​രി​ക​ൾ,
എ​ന്നി​വ​രും അ​ണി​നി​ര​ന്നു. കേ​ര​ള​ത്തി​ല്‍ ജ​നു​വ​രി 15 ആ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
കി​ട​പ്പി​ലാ​യ രോ​ഗി​യെ കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ ആ​ശ്വ​സി​പ്പി​ച്ച് പ​രി​ച​രി​ക്കു​ക​യാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ലോ​ക​മാ​കെ പ​ത്ത​ര ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ള്‍ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്.
ലി​സ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ചെ​ന്ന് വൃ​ദ്ധ​രും അ​വ​ശ​രാ​യ​വ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ശു​ശ്രൂ​ഷ ന​ൽ​കുന്നുണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പാ​ലി​യേ​റ്റീ​വ് പ​വ​ലി​യ​നി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ പി.​എം. മ​ത്താ​യി, അ​രു​ൺ മാ​ത്യു, വാ​ർ​ഡ് മെം​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, കി​പ് പ്ര​തി​നി​ധി കെ.​സി. ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ടു​വ​ള്ളി: ഫി​നി​ക്‌​സ് പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ്, കൊ​ടു​വ​ള്ളി മു​ന്‍​സി​പ്പ​ല്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടു​വ​ള്ളി​യി​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ന്ദേ​ശ ജാ​ഥ​യും ന​ട​ത്തി. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ.​പി. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. റ​ഷീ​ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ച്ച്‌​ഐ അ​ബ്ദു​ല്‍ അ​സീ​സ്, സി​സ്റ്റ​ര്‍ ആ​ല്‍​ഫി, ഒ.​ടി. സു​ലൈ​മാ​ന്‍, കെ.​ര​ജ​നി, ടി.​കെ. അ​ത്തി​യ​ത്ത്, ഷീ​ബ ആ​ന​പ്പാ​റ, കെ.​കെ. മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി. ​ഫി​റോ​സ്, ടി.​പി. നാ​സ​ര്‍, പി. ​മു​ഹ​മ്മ​ദ് ബി​ജു​മോ​ന്‍, നൂ​ര്‍ മു​ഹ​മ്മ​ദ്, വി.​ടി.​ഷ​മീ​ര്‍, സ​നൂ​പ്, ജി​ബി​മോ​ന്‍, ആ​ര്‍.​സി. ഗ​ഫൂ​ര്‍, ജെ​എ​ച്ച്‌​ഐ ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.