ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് തുടങ്ങി
Wednesday, January 15, 2020 11:47 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഫാ. ​ജോ​സ​ഫ് പൈ​ക്ക​ട സ​മാ​ര​ക ഓ​ൾ കേ​ര​ള വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബ്ലാ​ക് കേ​റ്റ്സ് സി​സി​ക്ക് എ​തി​രെ ഒ​ഫി​യോ​സ് കാ​ലി​ക്ക​റ്റ് 19 റ​ൺ​സി​ന് വി​ജ​യി​ച്ചു. സ്കോ​ർ - ഒ​ഫി​യോ​സ് കാ​ലി​ക്ക​റ്റ് 156-5 ( 20) ബ്ലാ​ക്ക് കാ​റ്റ്സ് സി​സി 139-9 (20). ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ കു​ന്നം​കു​ളം സി​സി ര​ണ്ട് വി​ക്ക​റ്റി​ന് വൈ​സി​സി ക​ണ്ണൂ​രി​നോ​ട് വി​ജ​യി​ച്ചു. സ്കോ​ർ -വൈ​സി​സി ക​ണ്ണൂ​ർ 145-7 (20), കു​ന്നം​കു​ളം സി​സി (19.5).

ട്രാ​ഫി​ക്ക്
ബോ​ധ​വ​ത്ക​ര​ണം

കോ​ഴി​ക്കോ​ട്: ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ട്ര​സ്റ്റ്, എ​ൽ​എ​ൽ​സി​യും, പ​രി​വാ​റും, ഹ്യൂ​മാ​നി​റ്റി വെ​ക്കേ​ഷ​ണ​ൽ ട്ര​യി​നിം​ഗ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ദേ​ശി​യ റോ​ഡ് സു​ര​ക്ഷ വാ​രം ആ​ച​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക​ളും റോ​ഡി​ലി​റ​ങ്ങി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ബോ​ധ​വ​ത്ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 200 അ​ധി​കം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​യ​മ​ലം​ഘ​നം ന​ട​ന്ന 48 വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് 68000 രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി. ആ​ർ​ടി​ഒ എം.​പി. സു​രേ​ഷ് ബാ​ബു, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​പി. രാ​ജ​ൻ, ഇ.​എ​സ്. ബി​ജോ​യി, എ​എം​വി​ഐ മാ​രാ​യ സു​നി​ൽ, ടി​ജോ, രാ​ജു, അ​രു​ൺ​കു​മാ​ർ, ജി​തി​ൻ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.