‘സ​മൂ​ഹ ന​ന്മ​യ്ക്ക് പെ​ണ്‍​മയു​ടെ ക​രു​ത്ത്' കാ​മ്പ​യിന്‍
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: കെ​എ​ന്‍​എം (മ​ര്‍​ക​സു​ദ്ദ​അ്‌​വ) വ​നി​താ വി​ഭാ​ഗ​മാ​യ എം​ജി​എം സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​മൂ​ഹ ന​ന്മ​ക്ക് പെ​ണ്‍​മ​യു​ടെ ക​രു​ത്ത്' എ​ന്ന സ​ന്ദേ​ശ​വു​മാ​യു​ള്ള കാ​മ്പ​യി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും 19-ന് ​കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. കോ​ഴി​ക്കോ​ട് ഗു​ജ​റാ​ത്തി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കെ​എ​ന്‍​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി. ഉ​മ​ര്‍ സു​ല്ല​മി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൗ​ര​ത്വ​ബി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര ദ​ര്‍​ശ​ക് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ര്‍​ന്ന് അ​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​തി​ജ്ഞ ചെ​യ്യും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഖ​ദീ​ജ ന​ര്‍​ഗീ​സ,റാ​ഫി​ദ ഖാ​ലി​ദ് ച​ങ്ങ​രം കു​ളം, റു​ഖ്‌​സാ​ന വാ​ഴ​ക്കാ​ട്, അ​ബ്ദു​ല്ല​ത്തീ​ഫ് ക​രു​മ്പു​ലാ​ക്ക​ല്‍, പാ​ത്തൈ​കു​ട്ടി , ജു​വൈ​രി​യ്യ പ​ങ്കെ​ടു​ത്തു.