ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം: വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി
Saturday, January 18, 2020 1:03 AM IST
കൂ​രാ​ച്ചു​ണ്ട്: ല​ഹ​രി​മു​ക്ത ന​വ​കേ​ര​ള​മെ​ന്ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ​റാ​ലി ന​ട​ത്തി.
ചെ​മ്പ്ര, ച​ക്കി​ട്ട​പ്പാ​റ അ​ങ്ങാ​ടി​യി​ലൂ​ടെ ന​ട​ത്തി​യ റാ​ലി​യി​ൽ ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശ​ങ്ങ​ൾ, ഫ്ലാ​ഷ് മോ​ബ്, ക​വി​ത​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
പെ​രു​വ​ണ്ണാ​മൂ​ഴി ജ​ന​മൈ​ത്രി പോ​ലീ​സ്, എ​എ​സ്ഐ രാ​ജീ​വ​ൻ, അ​ധ്യാ​പ​ക​രാ​യ സ​ണ്ണി ജോ​സ​ഫ്, കെ.​എം. രാ​ജു, റോ​ഷി​ൻ മാ​ത്യു, ബി​ജേ​ഷ് ജോ​ർ​ജ്, കെ.​ടി. തോ​മ​സ്, ക​വി​താ ജോ​സ്, സി​നി ജോ​സ​ഫ്, സി​സ്റ്റ​ർ മേ​ഴ്സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.