ആ​ടി​നെ നൽകി
Saturday, January 18, 2020 1:03 AM IST
കൂ​രാ​ച്ചു​ണ്ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മേ​കി ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ.
വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ആ​ടി​നെ വാ​ങ്ങി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ന​ൽ​കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യ​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് ആ​ടി​നെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. പ്രി​ൻ​സി​പ്പാ​ൾ ജെ​സ്‌ലി ​ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ സാ​ബു അ​ബ്രാ​ഹം, ബി​ന്ദു കു​ള​ത്തു​ക​ര, ഷാ​ജി കു​ര്യ​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ സോ​ള​മ​ൻ തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.