ദേ​വ​ഗി​രി​ കോളജിന് വി​ജ​യം
Sunday, January 19, 2020 1:00 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി ന​ട​ത്തു​ന്ന ആ​റാ​മ​ത് ഫാ. ​ജോ​സ​ഫ് പൈ​ക്ക​ട സ​മാ​ര​ക ഓ​ൾ കേ​ര​ള വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇന്നലെത്തെ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി ബി​സി​സി കാ​ലി​ക്ക​റ്റി​നോ​ട് ര​ണ്ട് റ​ൺ​സി​ന് വി​ജ​യി​ച്ചു. സ്കോ​ർ -സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി:165/7(20), ബി​സി​സി കാ​ലി​ക്ക​ട്ട്: 163/3(20)