സി​പി​എം രാ​പക​ൽ സ​മ​രം ആ​രം​ഭി​ച്ചു
Sunday, January 19, 2020 1:01 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 മ​ണി​ക്കൂ​ർ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം വി.​എം. കു​ട്ടി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​തോ​മ​സ്, സ​ണ്ണി പാ​ര​ഡൈ​സ്, ആ​ന്‍റ​ണി വി​ൻ​സെ​ന്‍റ്, ഒ.​ഡി. തോ​മ​സ്, എ.​സി. ഗോ​പി, കെ.​സി. അ​ശോ​ക​ൻ, മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​രം ഇ​ന്ന് രാ​വി​ലെ സ​മാ​പി​ക്കും.