ഇ​ന്‍റ​ര്‍ കോ​ള​ജ് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, January 19, 2020 1:04 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ദാ​റു​ന്നു​ജും ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍റ​ര്‍ കോ​ള​ജ് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. കൊ​യി​ലാ​ണ്ടി ആ​ര്‍​എ​സ്എം എ​സ്എ​ന്‍​ഡി​പി യോ​ഗം കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ. ഡോ. ​വി.​ജി. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പാ​ള്‍ പ്രൊ​ഫ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രീ​ക്ഷ​യും അ​റി​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദം ന​ട​ത്തി. പി.​ടി. ഇ​ബ്രാ​ഹിം, എ. ​ശ​ശി, ന​ബീ​ല്‍, ഷ​ബാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.