പ​ട്ട​യ​മേ​ള 21ന്: ​ആ​യി​രം കു​ടും​ബ​ങ്ങ​ൾ ഭൂ​വു​ട​മ​ക​ളാ​കും
Sunday, January 19, 2020 1:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള ജ​നു​വ​രി 21ന് ​ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 500 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യ​വും അ​ത്ര​ത​ന്നെ ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു വ​ന​ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ​യും കൈ​മാ​റും. ലാ​ന്‍റ് ട്രി​ബ്യൂ​ണ​ൽ പ​ട്ട​യം, ദേ​വ​സ്വം പ​ട്ട​യം, എ​ൽ​എ പ​ട്ട​യം, മി​ച്ച​ഭൂ​മി പ​ട്ട​യം തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം നി​ർ​മി​ച്ച സ്റ്റാ​ഫ് ക്വാ​ട്ടേ​ഴ്സി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും റ​വ​ന്യൂ മ​ന്ത്രി നി​ർ​വ​ഹി​ക്കും.