മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, January 19, 2020 1:04 AM IST
പു​ൽ​പ്പ​ള്ളി: ​ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും ആ​സ്റ്റ​ർ മെ​ഡി​സി​റ്റി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​യ​ണ്‍​സ് ഹാ​ളി​ൽ മൂ​ത്രാ​ശ​യ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ജോ​ജോ മു​ണ്ടോ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​യു. ബാ​ബു, സി.​പി. ജോ​യി​ക്കു​ട്ടി, ജോ​ർ​ജ് കോ​താ​ട്ടു​കാ​ലാ​യി​ൽ, എ​ൻ.​യു. വി​ത്സ​ണ്‍, ഡോ. ​ഇ​ടി​ക്കു​ള വ​ർ​ഗീ​സ്, കെ.​ജെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി പേ​ർ ക്യാ​ന്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.