സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 19, 2020 1:07 AM IST
കു​റ്റ്യാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ 26 ന് ​ന​ട​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം എ​ൽ​ഡി​എ​ഫ് നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ പ്ര​ച​ര​ണ ജാ​ഥ​ക്ക് കു​ന്നു​മ്മ​ൽ കു​റ്റ്യാ​ടി യി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി. ജാ​ഥാ ലീ​ഡ​ർ പി. ​മോ​ഹ​ന​ൻ, ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, ഉ​പ ലീ​ഡ​ർ​മാ​രാ​യ മ​ന​യ​ത്ത് ച​ന്ദ്ര​ൻ, ടി.​വി. ബാ​ല​ൻ, മാ​നേ ജ​ർ​മു​ക്കം മു​ഹ​മ്മ​ദ്, ലോ​ഹ്യ, കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, കെ.​കെ. ദി​നേ​ശ​ൻ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ഴ​യി​ൽ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.