കെ. ​മൂ​സക്കു​ട്ടി അ​നു​സ്മ​ര​ണം; മാ​ന​വ​സ​ദ​സ് നാ​ളെ
Tuesday, January 21, 2020 12:18 AM IST
താ​മ​ര​ശേ​രി: കെ. ​മൂസക്കു​ട്ടി​യു​ടെ നാ​ലാം ച​ര​മ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 22 ന് ​സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​പ്പ​ന്‍​പൊ​യി​ലി​ല്‍ വൈ​കു​ന്നേ​രം 5ന് ​മാ​ന​വ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രഫ​സ​ര്‍ കെ.​ഇ.​എ​ന്‍ കു​ഞ്ഞ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ. ​മു​സ​ക്കു​ട്ടി സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം, സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യും 1979ല്‍ ​താ​മ​ര​ശേരി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , എം​എ​ല്‍​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് അം​ഗം, കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ അം​ഗം, മി​നി​മം വേ​ജ​സ് അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ടി.​കെ. ബൈ​ജു, വി. ​കു​ഞ്ഞി​രാ​മ​ന്‍, എ.​സി. ഗ​ഫൂ​ര്‍, കെ. ​അ​ബ്ദു​ള്‍​ഹ​ക്ക് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.