മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ സം​ഭ​വം: ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥലം സ​ന്ദ​ർ​ശി​ച്ചു
Tuesday, January 21, 2020 12:18 AM IST
കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേ​രി റോ​ഡി​ലെ ഹൈ​സ്കൂ​ൾ റോ​ഡി​ന് സ​മീ​പ​മാ​യു​ള്ള പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.
എ​ന്നാ​ൽ റോ​ഡി​ന്‍റെ അ​തി​രി​ൽ സ്ഥാ​പി​ച്ച ക​ല്ല് കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും സ​ർ​വ്വേ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മ​രം മു​റ​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് ഉ​പ​രോ​ധി​ച്ചു

പേ​രാ​മ്പ്ര: സ​മ​രം ചെ​യ്യു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദു​ഷ് പ്ര​വ​ണ​ത​ക്കെ​തി​രെ എം​എ​സ്എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.
നി​യാ​സ് ക​ക്കാ​ട്, ത​ബ്ഷീ​ർ ചെ​മ്പ​നോ​ട, റാ​സി​ൽ ത​റ​മ്മ​ൽ, സ​ൽ​മാ​ൻ വാ​ളൂ​ർ, കെ.​കെ. ഷാ​നി​ഫ്, ഷു​ഹൈ​ബ് ത​റ​മ്മ​ൽ, ഷ​മീം മു​യി​പ്പോ​ത്ത്, കെ.​കെ. ഷി​യാ​സ്, ദി​ൽ​ഷാ​ദ് കാ​ര​യാ​ട്, മു​ഹ​മ്മ​ദ് ഷാ, ​സ​ൽ​മാ​ൻ വാ​ല്യ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്തം ന​ൽ​കി. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.