ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം 25 മു​ത​ൽ
Tuesday, January 21, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം 25-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 25 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ‘ തൊ​ഴി​ലാ​ളി നി​യ​മ ഭേ​ദ​ഗ​തി​ക​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ത​മ്പാ​ൻ തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
26-ന് ​പു​തി​യ​ങ്ങാ​ടി​യി​ൽ കെ. ​സാ​ദി​രി​ക്കോ​യ അ​നു​സ്മ​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 26-ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ള​കാ​പു​രി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 27 ന് ​മു​ത​ല​ക്കു​ള​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം വൈ​കിട്ട് മൂ​ന്നി​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ്, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ. എം. ​രാ​ജ​ൻ, മ​നോ​ജ് എ​ഡാ​നി, സു​നീ​ഷ് മാ​മീ​യി​ൽ, കെ. ​ഷാ​ജി, എം.​ടി. സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.