വാ​ഹ​ന ​പ്ര​ചാ​ര​ണ ജാ​ഥ
Tuesday, January 21, 2020 11:59 PM IST
പേ​രാ​മ്പ്ര: കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ർ​സ് യൂ​ണി​യ​ൻ ജി​ല്ലാ സം​സ്ഥാ​ന സ​മ്മേ​ള​നത്തിന്‍റെ പ്ര​ച​ാര​ണാ​ർ​ഥം വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി. 'മി​ക​വി​ന്‍റെ ബോ​ധ​നം അ​തി​ജീ​വ​ന​ത്തി​ന്‍റെ കൗ​മാ​രം'​എ​ന്ന പ്ര​മേ​യ​ത്തി​ൽ 25ന് ​നാ​ദാ​പു​ര​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും 28,29 തി​യതി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും പ്ര​ച​ാര​ണാ​ർഥം താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​ച​ാര​ണം നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജി​ന് പ​താ​ക കൈ​മാ​റി എ​സ്.​കെ. അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മു​ഹ​മ്മ​ദ്‌ ഷാ​ഫി, ഷ​മീ​ർ പു​തു​പ്പാ​ടി, എ.​കെ. അ​സീ​സ്, കെ. ​സു​നി​ൽ കു​മാ​ർ, വി.​പി. ജൗ​ഹ​ർ, കെ.​പി. സാ​ജി​ദ്, കെ.​എം. ശാ​മി​ൽ, വി. ​കാ​സിം, എ. ​മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എം.​എ. മു​ഹ​മ്മ​ദ്‌ റാ​ഫി, സി. ​സു​ബൈ​ർ, മു​ജീ​ബ് ച​ളി​ക്കോ​ട്,ആ​ർ. മൊ​യ്തു പ്ര​സം​ഗി​ച്ചു.