ക​ർ​ഷ​ക​ർ​ക്ക് സം​രക്ഷ​ണം ന​ൽ​ക​ണം: പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ
Wednesday, January 22, 2020 12:01 AM IST
ച​ക്കി​ട്ട​പാ​റ: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം വ​ല​യു​ന്ന ക​ർ​ഷ​ക​ർ​ക്കു മ​തി​യാ​യ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ​കാ​രു​ടെ ര​ണ്ടു ഗ​ഡു ക്ഷാ​മ ബത്ത ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. സാ​മൂ​ഹ്യ- സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ധ​ര​ൻ പ​ട്ടാ​ണി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി മെ​മ്പ​ർ വി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​ജോ​സ​ഫ്, പി.​എം. വേ​ണു​ഗോ​പാ​ല​ൻ, സി. ​വി​ജ​യ​കു​മാ​ർ, കെ. ​കു​ഞ്ഞി​രാ​മ​ൻ, സി. ​ച​ന്ദ്ര​ൻ, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, പി.​എം. കോ​മ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: എം.​ഡി. വ​ത്സ (പ്ര​സി​ഡ​ന്‍റ്), പി.​എം. കോ​മ​ളം, തോ​മ​സ് ഫി​ലി​പ്പ്, സി.​ജെ. ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി. ​വി​ജ​യ​കു​മാ​ർ (സെ​ക്ര​ട്ട​റി), വി.​പി. മ​ധു, പി.​എ​സ്. ബാ​ബു​രാ​ജ്, കെ.​എം. ജോ​ർ​ജ് (ജോ. ​സെ​ക്ര​ട്ട​റി), ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി (ട്ര​ഷ​റ​ർ).