പ്ലാ​സ്റ്റി​ക് ഷ്റെ​ഡിം​ഗ് യൂ​ണി​റ്റ് നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Thursday, January 23, 2020 12:21 AM IST
കൂ​രാ​ച്ചു​ണ്ട്:​ കൈ​ത​ക്കൊ​ല്ലി​യി​ലെ വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന പ്ലാ​സ്റ്റി​ക് ഷ്റെ​ഡിം​ഗ് യൂ​ണി​റ്റ് നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​കെ.​നാ​രാ​യ​ണ​ൻ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, സ്റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ ,എ​ബി​ൻ ജോ​സ്, ഫെ​ബി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ
ക്യാ​മ്പ് 26ന്

​പേ​രാ​മ്പ്ര: കോ​ട്ടൂ​ർ ന​വ​ജീ​വ​ൻ എ​ജ്യു​ക്കേ​ഷ​ൻ ആൻഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കെ​എം​സി​ടി ആ​യുർ​വേ​ദ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 26-ന് ​ന​ര​യം​കു​ളം എ​യു​പി സ്കൂ​ളി​ൽ സൗ​ജ​ന്യ ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് വ​രെ​യാ​ണ് ക്യാ​മ്പ്.​ച​ട​ങ്ങി​ൽ പാ​ര​മ്പ​ര്യ വി​ഷ ചി​കി​ത്സ​ക​ൻ വെ​ള്ള​പ്പാ​ല​ൻ ക​ണ്ടി ശ​ങ്ക​ര​ൻ വൈ​ദ്യ​രെ ആ​ദ​രി​ക്കും. ഫോ​ണ്‍: 9400751466