വൈദ്യുതി മുടങ്ങും
Sunday, January 26, 2020 12:41 AM IST
രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ഞെ​ട്ടി​ക്ക​ര പാ​ലം, പ​ള്ളി​വാ​തു​ക്ക​ല്‍, കോ​ടി​ക്ക​ല്‍, കോ​ഴി​മ​ഠം, പാ​ലൂ​ര്‍ ടെ​മ്പി​ള്‍ ഭാ​ഗം, അ​റ​ഫാ​പ​ള്ളി ഭാ​ഗം, പാ​ലൂ​ര്‍ ദാ​മോ​ദ​ര​ന്‍ പീ​ടി​ക, നെ​ടി​യാ​ണ്ടി​ത്താ​ഴ, കു​റും​മ്പ, ആ​വി​ക്ക​ല്‍ പ​ള്ളി രാ​വി​ലെ 7.30 മു​ത​ല്‍ രാ​വി​ലെ 10 വ​രെ ക​ക്കോ​ടി ടൗ​ണ്, നാ​യ​ര്‍​പീ​ടി​ക, വ​യ​പ്പു​റ​ത്ത് താ​ഴം രാ​വി​ലെ 7.30 മു​ത​ല്‍ മൂ​ന്നു​വ​രെ നെ​ല്ലി​ക്കാ​പ്പ​റ​മ്പ്, പ​ന്നി​ക്കോ​ട്, നാ​ട്ടു​മു​റി, പ​ഴ​പ്പ​റ​മ്പ്, പെ​രു​മ്പ​ള്ളി, വ​ന​ഭൂ​മി, ചെ​റു​പ്ലാ​ട്, ക​ന്നൂ​ട്ടി​പ്പാ​റ, എ​ട്ടേ​ക്ര, ന​ഴ്സ​റി​മു​ക്ക് രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ക​ന്നൂ​ര്‍, ക​ണ​യ​ങ്കോ​ട്, മാ​വി​ന്‍​ചു​വ​ട്, പാ​ത്തേ​രി, ബ​പ്പ​ന്‍​കാ​ട്, ഐ. ​ടി. ഐ ​പ​രി​സ​രം, കൊ​യി​ലാ​ണ്ടി ബീ​ച്ച്, ഐ​സ്പ്ലാ​ന്റ് റോ​ഡ്, കാ​വും​വ​ട്ടം, അ​ര​ങ്ങാ​ട​ത്ത്, ഒ​റ്റ​ക്ക​ണ്ടം, മൂ​ഴി​ക്ക്മീ​ത്ത​ല്‍, ചി​റ്റാ​രി, ക​ടോ​ളി​താ​ഴ, മേ​ലൂ​ര്‍, ക​ണ്ടം​വ​ല്ലി, പൊ​യി​ല്‍​കാ​വ്, ചേ​ലി​യ, ചെ​ങ്ങോ​ട്ട്കാ​വ്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യും കൊ​യി​ലാ​ണ്ടി പോ​ലീ​സ്സ്റ്റേ​ഷ​ന്‍ പ​രി​സ​രം, കൊ​യി​ലാ​ണ്ടി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​രം, കൊ​യി​ലാ​ണ്ടി ടൗ​ണ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​മാ​യും രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ക​ക്കോ​ടി ക​നാ​ല്‍ പ​രി​സ​രം, കൂ​ട​ത്തും​പൊ​യി​ല്‍, ക​മ​ല​ക്കു​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ 12 വ​രെ കൂ​ട​ത്താ​യി, ചാ​മോ​റ, വി​ന്നേ​ഴ്സ് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വെ​ള്ളി​യൂ​ര്, നൊ​ച്ചാ​ട് കൃ​ഷി​ഭ​വ​ന്‍, ചാ​ലി​ക്ക​ര, കാ​യ​ല്‍​മു​ക്ക്, മ​ലാ​പൊ​യി​ല്‍, നൊ​ച്ചാ​ട് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, ചാ​ത്തോ​ത്ത് താ​ഴം, വ​ലി​യ​പ​റ​മ്പ്, ഉ​പ്പു​മ്മ​ല്‍, മു​ള്ള​മ്പ​ത്ത്, എ​ര​ട്ടേം​ചാ​ല്‍, പ​യ്യേ​ക്ക​ണ്ടി, ഇ​രു​മ്പും​ത​ടം, മ​ണ്ടോ​ക്ക​ണ്ടി, തെ​രു​വം പ​റ​മ്പ്, കൊ​ക്കോ ഫൈ​ബ​ര്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ ഫൈ​ബ​ര്‍ വി​ഷ്ണു മം​ഗ​ലം, മി​ല്‍​മു​ക്ക്, താ​ഴെ തി​രു​വ​മ്പാ​ടി, വാ​പ്പാ​ട് രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ 12 വ​രെ കോ​യെ​ന്‍​കോ​യും പ​രി​സ​ര​ങ്ങ​ളും രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഉച്ചയ്ക്ക് ഒ​ന്നു​വ​രെ കു​ട​മോ​ളി​ക്കു​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ പൂ​ളോ​റ, പ​ന്തീ​ര്‍​പ്പാ​ടം, തോ​ട്ടു​മ്പു​റം, പ​ണ്ടാ​ര​പ​റ​മ്പ്, ക​ണ്ണ​ങ്കു​ഴി ടെ​മ്പി​ള്‍ പ​രി​സ​രം, മു​റി​യ​നാ​ല്‍, കൂ​ട​ത്താ​ലു​മ്മ​ല്‍ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈകിട്ട് ആ​റു​വ​രെ മോ​ഡേ​ണ് കൊ​ള​ത്ത​റ യ​ത്തീം​ഖാ​ന റോ​ഡും പ​രി​സ​ര​ങ്ങ​ളും രാ​വി​ലെ 10 മു​ത​ല്‍ ഉച്ചയ്ക്ക് ഒ​ന്നു​വ​രെ നാ​റാ​ത്ത്, നു​ഴ​ഞ്ഞി​ല​ക്കു​ന്ന്, പ​ണാ​ണ്ടി​ത്താ​ഴം, പൊ​യി​ലി​ങ്ക​ത്താ​ഴം രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ടു​വ​രെ ക​ക്കോ​ടി​മു​ക്ക്, എം.​എ​സ് ലൈ​ന്‍, ഗു​ഡ്‌ലക്ക് ലൈ​ബ്ര​റി പ​രി​സ​രം, പ​ള്ളി​ത്താ​ഴം, ക​ല്ലും​പു​റ​ത്ത് താ​ഴം രാ​വി​ലെ 12 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഷാ​പ്പും​പ​ടി, ക​രി​മ്പാ​ന​ക്കു​ന്ന്, ഇ​രൂ​ട്, ആ​നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ളെ വൈ​ദ്യു​തി മു​ട​ങ്ങും.