പാ​ര​ഗ​ണ്‍ വ​ത്സ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​ന്
Tuesday, January 28, 2020 12:16 AM IST
പേ​രാ​മ്പ്ര : പാ​ര​ഗ​ണ്‍ വ​ത്സ​ന്‍ മെ​മ്മോ​റി​യ​ല്‍ സാ​ധു​ജ​ന സേ​വാ​സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മി​ക​ച്ച സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​വ​റോ​ളിം​ഗ് ട്രോ​ഫി ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​ന് . ചെ​മ്പ​നോ​ട​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ട്രോ​ഫി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. പ​പ്പ​ന്‍ ക​ന്നാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വെ​ളി​പാ​ല​ത്ത് ബാ​ല​ന്‍ കോ​ഴി​ക്കോ​ട്, എം. ​വ​സ​ന്ത, കെ.​ഡി. തോ​മ​സ്, വി.​സി. ഷീ​ബ, പി.​കെ. സു​രേ​ഷ് ബാ​ബു, പി.​കെ. മോ​ളി, ടി.​ഡി രാ​ഹു​ല്‍, പി.​കെ. ഷൈ​ജേ​ഷ്, സി​സ്റ്റ​ര്‍ ജോ​ബി​റ്റ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.മാ​ത്യു ചെ​റു​വേ​ലി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ര​ഗ​ണ്‍ ഗ്രൂ​പ്പ് എം​ഡി സു​മേ​ഷ് ഗോ​വി​ന്ദ് ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലൈ​സ ജോ​ര്‍​ജ്, പാ​ര​ഗ​ണ്‍ മാ​നേ​ജ​ര്‍ ര​ത്നാ​ക​ര​ന്‍, ജ​ഡ്ജിം​ഗ് ക​മ്മി​റ്റി അം​ഗം സി. ​ച​ന്തു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി വ​ര്‍​ഗീ​സ് എ​ട​ച്ചേ​രി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലൗ​ലി ടോ​മി, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​തി​ര റോ​ബി​ന്‍ , ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സ​ജി ജോ​സ​ഫ്, സ്റ്റാ​ഫ് പ്ര​തി​നി​ധി കെ.​സി. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.