പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍
Tuesday, January 28, 2020 12:16 AM IST
കോ​ഴി​ക്കോ​ട്: സം​ഘ​ര്‍​ഷം ത​ട​യാ​നെ​ത്തി​യെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. സൗ​ത്ത് ബീ​ച്ച് ചാ​പ്പ​യി​ല്‍ ഫൈ​സ​ലി​നെ(36)​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മ​ല​പ്പു​റം മൊ​റ​യൂ​രി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. 2006ല്‍ ​സൗ​ത്ത് ബീ​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​പ്പോ​ള്‍ ത​ട​യാ​നെ​ത്തി​യ ടൗ​ണ്‍​പോ​ലീ​സ് സം​ഘ​ത്തെ പ്ര​തി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​ക്ര​മി​ക്കു​ക​യും പൊ​ലീ​സ് ജീ​പ്പി​നു​നേ​രെ ക​ല്ലെ​റി​യു​ക​യു​മാ​യി​രു​ന്നു. കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ള്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഫൈ​സ​ല്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.
ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.