കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തിൽ 222 പേ​ർ
Monday, February 17, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ജി​ല്ല​യി​ൽ പു​തു​താ​യി ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​ജ​യ​ശ്രീ​അ​റി​യി​ച്ചു.
28 ദി​വ​സം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഒ​രാ​ളെ കൂ​ടി ഒ​ഴി​വാ​ക്കി. ഇ​തു​വ​രേ 184 പേ​രു​ടെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി. ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഒ​രാ​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ളും ഉ​ൾ​പ്പെ​ടെ 222 പേ​രാ​ണ് ഇ​നി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച മൂ​ന്ന് ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​തോ​ടെ ഇ​തു​വ​രേ 31 സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ ഫ​ലം ല​ഭി​ച്ച 29 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​നി ര​ണ്ട് റി​സ​ൾ​ട്ട് കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.