വി​സ്ഡം ഇ​സ്‌ലാ​മി​ക് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ; യൂ​ത്ത് കോ​ൺ​ക്ലേ​വ് 23ന്
Wednesday, February 19, 2020 1:07 AM IST
കോ​ഴി​ക്കോ​ട്: വി​സ്ഡം ഇ​സ് ലാ​മി​ക് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ക്ലേ​വ് 23ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​ഭാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫ​റോ​ക്ക് മ​ല​ബാ​ർ മ​റീ​ന ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ത്ത്കോ​ൺ​ക്ലേ​വി​ൽ കെ​പി​സി​സി വ​വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, കെ​ഇ​എ​ൻ, ഡോ. ​അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ. ​സ​ജ്ജാ​ദ്, ഉ​മ്മ​ർ അ​ത്തോ​ളി, കെ.​സി. ഷം​സീ​ർ സ്വ​ലാ​ഹി, ഡോ.​അ​ഹ​മ്മ​ദ് ഷാ​സ്, പി.​സി. ജം​ഷി​ർ, കെ.​വി. ഷു​ഹൈ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.