ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം ചെ​യ്യ​ണം’
Tuesday, February 25, 2020 12:26 AM IST
മു​ക്കം: ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്സ് ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ലീം ചോ​ണാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, ആ​ലി ചേ​ന്ദ​മം​ഗ​ല്ലൂ​ർ, ജം​ഷി​ദ് ഒ​ള​ക​ര, സ​ദാ​ന​ന്ദ​ൻ കു​ഴി​ഞ്ചാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 27 ന് ​ന​ട​ക്കു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ 100 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.