വീ​ടി​ന് തീ ​പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
Thursday, February 27, 2020 12:50 AM IST
നാ​ദാ​പു​രം: ന​രി​ക്കാ​ട്ടേ​രി​യി​ല്‍ വീ​ടി​ന് തീ ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ന​ഷ്ടം. ന​രി​ക്കാ​ട്ടേ​രി എ​ല്‍​പി സ്‌​കൂളി​ന് സ​മീ​പ​ത്തെ ന​രി​ക്കൂ​ട്ടി​ല്‍ അ​മ്മ​ദ് മാ​സ്റ്റ​റു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. രാ​വി​ലെ ഒ​മ്പ​തേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രു​ക​യും ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന അ​യ്യാ​ര​ത്തി​ല്‍ പ​രം തേ​ങ്ങ​ക​ള്‍ ക​ത്തി ന​ശി​ച്ചു.
ഓ​ട് മേ​ഞ്ഞ അ​ടു​ക്ക​ള​പ്പു​ര​യു​ടെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ്ണ​മാ​യി ക​ത്തി ചാ​മ്പ​ലാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ള്‍ക്ക് വി​ള്ള​ല്‍ വീ​ണു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​കെ. ബാ​സി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്താ​ണ് തി ​നി​യ​ന്ത്രി​ച്ച​ത്.
ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി. ​വി​നോ​ദ​ന്‍, കെ.​സി. സു​ജേ​ഷ് കു​മാ​ര്‍, റ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​അ​നി​ല്‍, ഒ. ​അ​നീ​ഷ്, കെ.​എ​ന്‍. ര​തീ​ഷ്, സി. ​ഹ​രി​ഹ​ര​ന്‍, കെ.​പി. ശ്രീ​നേ​ഷ്, ജി​ജി​ത്ത്, ടി. ​ബ​ബീ​ഷ്, പി.​പി. ഷ​മീ​ല്‍ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.