റേ​ഷ​ൻ ക​ട​ക​ൾ​ക്കു മു​ന്നി​ൽ ക​ളം വ​ര​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Wednesday, April 1, 2020 11:17 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി :ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റേ​ഷ​ന്‍ ക​ട​ക​ളു​ടെ മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക്യൂ​വി​ല്‍ നി​ല്‍​ക്കാ​ന്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ ക​ള​ങ്ങ​ള്‍ വ​ര​ക്കു​ക​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
ച​ക്കി​ട്ട​പാ​റ ടൗ​ണി​ല്‍ പൊ​രി​വെ​യി​ലി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് വ​ത്ത​ക്ക ജ്യൂ​സ് വി​ത​ര​ണ​ം ന​ട​ത്തുകയും ചെയ്തു. നസി. ​ഭ​വി​ന്ദ്, ജ​സ്റ്റി​ന്‍ രാ​ജ്, ക്രി​സ്റ്റി​ന്‍ ജോ​ര്‍​ജ്, ജി​ന്‍റോ തോ​മ​സ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​ജി​ത് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.