പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​ഴി​ക്കോ​ട​ൻ ഹ​ല്‍​വ
Wednesday, April 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട് : ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സി​റ്റി ക​മ്മി​റ്റി​യു​ടെ സ്നേ​ഹ സ​മ്മാ​ന​മാ​യി കോ​ഴി​ക്കോ​ട​ൻ ഹ​ല്‍​വ വി​ത​ര​ണം ചെ​യ്തു. സി​റ്റി സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, സി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ കു​മാ​ർ , വി.​വി. സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി. ജോ​ർ​ജി​ന് ന​ൽ​കി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ , മെ​ഡി​ക്ക​ൽ കോ​ള​ജ്, ബീ​ച്ച് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കൂ​ടി മ​ധു​രം ന​ൽ​കു​മെ​ന്ന് സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.