പോ​ലീ​സു​കാ​ർ​ക്ക് ദാ​ഹ​ജ​ല​വു​മാ​യി ആ​വാ​സ് പ്ര​വ​ർ​ത്ത​ക​ർ
Wednesday, April 1, 2020 11:17 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സേ​നാം​ഗ​ങ്ങ​ൾ​ക്ക് സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സ് തി​രു​വ​മ്പാ​ടി പ്ര​വ​ർ​ത്ത​ക​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു.
ആ​വാ​സ് സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ൽ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം.​ജോ​യി​ക്ക് കു​ടി​വെ​ള്ളം കൈ​മാ​റി. ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ന്ദ​ര​ൻ. എ. ​പ്ര​ണ​വം, പി.​ബി.​ഷാ​ഗി​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി.​അ​ഷ​റ​ഫ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജി​നേ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

60 ലി​റ്റ​ർ വാ​ഷു​മാ​യി
എ​ക്സൈ​സ് പി​ടി​യി​ലാ​യി

നാ​ദാ​പു​രം: എ​ക്സൈ​സ് സം​ഘം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 ലി​റ്റ​ർ വാ​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. വേ​ളം ചേ​രാ​പു​രം സ്വ​ദേ​ശി കു​റ്റി​യി​ൽ വി​നോ​ദ​ (50) നെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ർ ബി.​സു​മേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
വ്യാ​ജ ചാ​രാ​യം നി​ർ​മി​ക്കാൻ പ്ലാ​സ്റ്റി​ക് ബാ​ര​ലി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം .നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു. മ​ദ്യ​ശാ​ല​ക​ളും ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും അ​ട​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​വാ​റ്റ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.